ഹരിപ്പാട്: ആനാരി ലതാസദനത്തിൽ ഇന്ദിരാമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരി, പുഷ്പലത, മരുമക്കൾ: അജയകുമാർ, അജയകുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.