അമ്പലപ്പുഴ : തകഴി പഞ്ചായത്ത് അഞ്ചാം വാർഡ് സുഷാലയത്തിൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ സന്തോഷ് (53) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ. ഭാര്യ :രാജി. മക്കൾ: അനന്തു, ആർഷ.