അമ്പലപ്പുഴ: തകഴി കുന്നുമ്മ കട്ടത്തറ വീട്ടിൽ നാരായണൻകുട്ടി (പൊന്നപ്പൻ,73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രശ്മി, രമ്യ, രേഖ. മരുമക്കൾ: സരീഷ്,അനൂപ്, വിനീത്. സഞ്ചയനം 22ന് രാവിലെ 9 ന്.