ചേർത്തല: തിരുനല്ലൂർ പാട്ടച്ചിറ വിനോദ് (52)നിര്യാതനായി. ഭാര്യ:സന്ധ്യ വിനോദ്.മക്കൾ:നന്ദു,നവനീത്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.20ന്.