sdd

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലാപ്പളളി എം.അബുബക്കർ (68) നിര്യാതനായി. ഭാര്യ: നിസാബീവി. മക്കൾ : ഷിഹാബുദ്ദീൻ,ഷബാന. മരുമക്കൾ.ഷബിന,നജീബ്.