ddd

ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്കുംഓണക്കിറ്റും വാർഡിലെ മുഴുവൻ വീട്ടുകാർക്കും പായസകിറ്റും നൽകി വാർഡ് മെമ്പർ കെ.ആർ.പുഷ്പ. യോഗത്തിൽ മുൻ വാർഡ് മെമ്പർ കെ. ആർ. രാജൻ, പ്രശോഭിനി, സുജ, ഗീത, പ്രിയ എന്നിവർ പങ്കെടുത്തു.