ആലപ്പുഴ: നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി 23 വരെ നീട്ടി. www.navodaya.gov.in ൽ അപേക്ഷിക്കാം.