ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വിളയ്ക്കാട്ടു പടീറ്റതിൽ ഗംഗാധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് . ഭാര്യ:ശ്യാമള. മക്കൾ: ഗിരീഷ്, ഉണ്ണി. മരുമകൾ: രാജി. സഞ്ചയനം വ്യാഴം രാവിലെ 9ന്.