കായംകുളം : കീരിക്കാട് സൗത്ത് ബംഗ്ലാവിൽ വീട്ടിൽ രത്നകുമാറിന്റെ ഭാര്യ ശാന്തമ്മ ( 71 ) നിര്യാതയായി. മക്കൾ: ദീപു, ദീപ്തി, ദിലീപ്. മരുമക്കൾ: ഷീജ, സത്യൻ, സുഭന്യ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.