ഹരിപ്പാട്: സി.പി.എം ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചിങ്ങോലി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. വിവിധ സമ്മേളനങ്ങൾ സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.സജീവൻ, എം.സുരേന്ദ്രൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ.ഗോപി, അഡ്വ.ടി.എസ്.താഹ, ബി.കൃഷ്ണകുമാർ, പ്രൊഫ.കെ.പി.പ്രസാദ്, കെ.എൻ.തമ്പി, ചിങ്ങോലി എൽ.സി സെക്രട്ടറി കെ.ശ്രീകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായി ബ്രാഞ്ച് ഒന്ന്- സാലി, രണ്ട് -ആർ.ബാലൻ, മൂന്ന് -മഹേഷ്, നാല് -ബിനു നങ്ങ്യാർകുളങ്ങര, അഞ്ച് -സി.ചിത്രസേനൻ, ആറ്-മനോഹരൻ,ഏഴ് -പ്രമീഷ് പ്രഭാകരൻ, എട്ട്-ജെ.പ്രസന്നൻ,ഒമ്പത്- എൻ.വിജയൻ, 10- സതീശൻ, 11- കെ.ചന്ദ്രൻ, 12- ശ്യാംലാൽ, 13- കെ.എസ്.സാബു, 14- ശശാങ്കൻ, 15- സൈജു, 16- സത്യപാലൻ, 17- ദിനേശ്കുമാർ എന്നിവരെ തിരഞ്ഞെടുത്തു. സി.പി.എം ചേപ്പാട് കിഴക്ക് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. എൻ.സജീവൻ, അഡ്വ.ബി.രാജേന്ദ്രൻ, അഡ്വ.ടി.എസ്.താഹ, കെ.വിജയകുമാർ, ആർ.വിജയകുമാർ, എം.കെ.വേണുകുമാർ,ടി.സുരേന്ദ്രൻ,ഷീജമോഹൻ,എം.ശിവപ്രസാദ്, ജോൺ ചാക്കോ എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായി ചൂണ്ടുപലക- ഇ.കെ.ചന്ദ്രൻ, കൊച്ചുവീട്ടിൽ മുക്ക്- എം.ഡി.മോഹനൻ, മുക്കാട്- കെ.ജി.സജീവ്, ചിറ്റൂർ- ആർ.രതീഷ്, പരിമണം- എം.കെ.ഷാനവാസ്, കരിപ്പുഴ - സൗമിനി ജയൻ, കണിച്ചനല്ലൂർ - മുരളീധരൻ, പാലമൂട് - അനിരുദ്ധൻ, മലമേൽക്കോട് - പ്രശാന്ത്, പനച്ചമൂട്- അനന്തകുമാർ, പഞ്ചവടി- രതീഷ്, ചാമ്പക്കണ്ടം- അനിൽകുമാർ, ഏവൂർ- വാസുദേവൻ, വേളങ്ങാട് - സോമരാജൻ, ചാലുമ്പാട് - വി.കെ.രാജ്മോഹനൻ, ദേശബന്ധു- ഡി.മധു എന്നിവരെ തിരഞ്ഞെടുത്തു.