മുഹമ്മ: കായിപ്പുറം വടക്ക്, പൂജ വെളി വടക്ക് എന്നീ ശാഖകളുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം തുരുത്തൻ കവലയ്ക്ക് സമീപമുള്ള ഗുരു മന്ദിരത്തിൽ നടക്കും.ഭക്തിഗാനസുധ, അന്നദാനം,മൗന ജാഥ, സമാധി പ്രാർത്ഥന, ഗുരു പ്രസാദ വിതരണം, ഗുരുദേവ പ്രഭാഷണം എന്നിവയാണ് പ്രധാന പരിപാടികൾ.