ചേപ്പാട് : ചേപ്പാട് പഞ്ചായത്ത് 5ാം വാർഡ് മുട്ടം പുത്തൂർ പടീറ്റതിൽ ചാത്തവന ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ : ലീലാമ്മ, മക്കൾ : അനീഷ്, അജീഷ് . മരുമക്കൾ: ചിത്ര ,വീണ . സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.