ചേപ്പാട് : ചേപ്പാട് പഞ്ചായത്ത് 5ാം വാർഡ് മുട്ടം കോട്ടാൽ കന്നിമേൽ വിജയൻ പിള്ള (72) നിര്യാതനായി. ഭാര്യ : ശ്രീദേവി. മക്കൾ:വീണ, വിദ്യ. മരുമക്കൾ: ബിനു , വിനയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.