അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ വെള്ളാഞ്ഞിലി മസ്ജിദ്, വെള്ളാഞ്ഞിലി, താന്നിപ്പാലം, കിഴക്കേനട, എസ്.എൻ. കവല ഈസ്റ്റ്, സഹോദരാ, ഏഴരപ്പീടിക, ഗുരുകുലം, മേലേ പണ്ടാരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.