
ആലപ്പുഴ : പാലസ് വാർഡിൽ പുളിക്കലകത്ത് വീട്ടിൽ പരേതനായ ഉമ്പിച്ചിക്കോയയുടെ ഭാര്യ ബഹറൈൻ വീട്ടിൽ മറിയംബീവി (83) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ കിഴക്കേ മഹൽ ജുമാ മസ്ജിദ് (മസ്താൻ പള്ളി) കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ ഗഫൂർ, ബീമാബീവി, നിസാർ,ഷക്കീർ. മരുമക്കൾ: ഷജീന, അയൂബ്, ഷഹീന, ഷീജ.