ചേപ്പാട് : കരിമ്പനക്കൽ തറയിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവയാനി (89) നിര്യാതയായി. സംസ്കാരം : ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സത്യൻ, സതിയമ്മ, സരസ്വതി, സാവിത്രി. മരുമക്കൾ : ഉഷ, പരേതനായ ശിവദാസൻ, രാധാകൃഷ്ണൻ, പ്രഭാകരൻ.