കരുനാഗപ്പള്ളി: ദൈവപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ കന്നി മാസത്തിലെ അശ്വതി ദിവസമായ ഇന്ന് രാവിലെ 10 മണി മുതൽ തിരുമുടി ദർശനം ഉണ്ടായിരിക്കും. തിരുമുടി ദർശന സമയത്ത് ഭക്തജനങ്ങൾക്ക് അർച്ചന,നിറപറ, പുഷ്പാഞ്ജലി, അൻപറ തുടങ്ങിയ വഴിപാടുകൾ നടത്താവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.