എരമല്ലൂർ: ചന്തിരൂർ ചള്ളിത്തറ സോമൻ (65) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഷൈല.മക്കൾ:സനിൽ, സനീഷ്,സന്ധ്യ . മരുമക്കൾ: ഷൈമോൻ,സുജി, അപർണ്ണ.