മുഹമ്മ : ശിവഗിരീശ്വരം ക്ഷേത്രത്തിൽ സമാധിദിനാചരണം ഇന്ന് നടക്കും. രാവിലെ 5.30 ന് ക്ഷേത്രാചാര ചടങ്ങുകൾ, 8 ന് ഗുരുദേവ കൃതികളുടെ പാരായണം സമൂഹ പ്രാർത്ഥന, 8.30 ന് ഉപവാസ യജ്ഞം.11 ന് സമാധിദിന സന്ദേശം - തുറവൂർ ദേവരാജൻ ,12.30 ന് വിശേഷാൽ ഗുരുപൂജ, പ്രസാദ വിതരണം, വൈകിട്ട് 3.30 ന് മഹാസമാധി പൂജ, ഉപവാസ യജ്ഞസമാപനം.