പള്ളിപ്പാട് : എസ്.എൻ.ഡി.പി യോഗം 272ാം നമ്പർ പള്ളിപ്പാട് ശാലഖയിൽ മഹാസമാധി ദിനാചരണം ഇന്ന് നടക്കും. ഗുരുകീർത്തനാലാപനം, ഗുരുഭാഗവത പാരായണം എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് പ്രസാദവിതരണവും നടക്കും.