ചേർത്തല:തങ്കി സെന്റ് മേരീസ് പള്ളിയിൽ കുരിശിന്റെയും പരിശുദ്ധ വ്യാകുല മാതാവിന്റെയും സംയുക്തദർശന തിരുന്നാൾ
21നും 22നുമായി നടക്കും. 21ന് വൈകിട്ട് വികാരി ഫാ.ജോർജ്എടേഴത്ത് കൊടിയേറ്റും.തുടർന്ന്പ്രസുദേന്തി വാഴ്ച, വേസ്പര പ്രദക്ഷിണം. 22ന് വൈകിട്ട് 5.30ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി തുടർന്ന് പ്രദക്ഷിണം.