കൂരിരുട്ടിൽ തടയാതെ കൂടണയാൻ... നഗരത്തിൽ പ്രവർത്തന രഹിതമായ ഹൈമാസ് ലൈറ്റുകളുടെ അറ്റകുറ്റ പണികൾ ക്രെയിനിൻെറ മുകളിൽ ഇരുന്ന് നിർവഹിക്കുന്ന നഗരസഭയുടെ കരാർ തൊഴിലാളി. വൈ.എം.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.