
ആലപ്പുഴ: ഇരവുകാട് വാർഡ് സജി നിവാസിൽ വിശ്വനാഥന്റെ ഭാര്യ ലളിത (79) നിര്യാതയായി. മക്കൾ: സജീവ് (എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഓഫീസ്, ആലപ്പുഴ), സന്ധ്യ (ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ: ബൈജു (കെ.എസ്.ഇ.ബി ), ധന്യ (അസി.മാനേജർ എൽ.ഐ.സി, കായംകുളം ബ്രാഞ്ച്)