കായംകുളം : ചേരാവള്ളി മണ്ണുത്തറയിൽ വിനോദ് പിള്ള (52) നിര്യാതനായി. ഭാര്യ : ആർ. ഗീത (വൈസ് പ്രിൻസിപ്പൽ, വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂൾ, മാവേലിക്കര) മകൾ :നന്ദന ജി.പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.