ആലപ്പുഴ: ചിങ്ങോലി സീമാലയം വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ ചെല്ലമ്മ ബാലൻ (77)നിര്യാതയായി. മക്കൾ : സീമ, രാജൻ. മരുമക്കൾ: ഭൻസരിദാസ്.കെ, ശാലിനി.

സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.