sumangi

കായംകുളം: കണ്ടല്ലൂർ തെക്ക് അമ്പിളിപുരത്ത് പരേതനായ കരുണാകരന്റെ ഭാര്യ സുമാംഗി (95) നിര്യാതയായി. മക്കൾ: സതീശൻ,​ സുദേശൻ, ജോയി, അമ്പിളി. മരുമക്കൾ: കുഞ്ഞുമോൻ , സുനിത (അനില ), രത്ന, സോമൻ. സഞ്ചയനം: 25ന് രാവിലെ 8ന്.