ss

ചേർത്തല : എസ്.എൻ.ഡി.പി യോഗം തൈക്കൽ 519,2114 എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം നടത്തി. ഗുരുപൂജ, പ്രാർത്ഥന, ശാന്തി യാത്ര 4,അനുസ്മരണം, ഗുരുദേവ പ്രഭാഷണം എന്നിവ നടത്തി. ദേവദാസ് ഗുരുകുലം മുഖ്യ പ്രഭാഷണം നടത്തി. എം. സുഗുണൻ, എം. പി. നമ്പ്യാർ,കെ. ജി. ശശിധരൻ, കെ. ടി. ബിജു എന്നിവർ നേതൃത്വം നൽകി.