മാവേലിക്കര : കല്ലുമല മൂലയിൽ പടീറ്റതിൽ എം.പി.ബാബു നിര്യാതനായി. സംസ്കാരം നാളെ 11ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ ബാബു. മക്കൾ: ബൈജു, ജോളി, ബെന്നി. മരുമക്കൾ : കൊച്ചുമോൾ ബൈജു, ബിജു, കൊച്ചുമോൾ ബെന്നി.