local

ആലപ്പുഴ: ഇലിപ്പക്കുളം മരങ്ങാട്ട് തറയിൽ പരേതനായ രാജന്റെ ഭാര്യ ഈശ്വരിയമ്മ (74) നിര്യാതയായി. മക്കൾ: ഇ.സുജാത, ഇ.സുമ. മരുമക്കൾ: എൽ.സുനിൽ, ജി.സുരേഷ്.

സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.