ss

മുഹമ്മ: എം.എസ് .സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനൂജ സി.ഡാർവിനെ പി പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥിനിയായ അനൂജ നേതാജി ചേന്നംകാട്ടിൽ ഡാർവിന്റെയും മിനിമോളുടെയും മകളാണ്. കിഷോർ ചാറ്റർജി, വി. വി. ഉദയകുമാർ, ടി. പി. സുനിൽകുമാർ, ആർ. സതീശൻ എന്നിവർ പങ്കെടുത്തു.