കുമാരപുരം: എരിക്കാവ് കറുത്തേടത്തു തെക്കതിൽ തങ്കമ്മ (80) നിര്യാതയായി. മക്കൾ: അമ്മിണി,രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, സരള രാമകൃഷ്ണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മിനി, മിനി, പരേതനായ പ്രഭാകരൻ,സുജാത.