മഞ്ഞാടിമുക്ക് : പുതിയവിള ദിലീപ് ഭവനത്തിൽ കെ.എം.ദിവാകരൻ (81) നിര്യാതനായി. സംസ്ക്കാരം : ഇന്ന് വെെകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ വിശാലക്ഷി. മക്കൾ : ദിലീപ് കുമാർ, സുധീർ കുമാർ, സുനിൽ കുമാർ. മരുമക്കൾ : മഞ്ജു, ബിന്ദു, അർച്ചന. സഞ്ചയനം : ഞായർ 8ന്.