aa

ഹരിപ്പാട്:പല്ലന വിശ്വകർമ്മസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ കുട്ടികളെ ആദരിച്ചു. യോഗം പല്ലന മുരളി ഉദ്ഘാടനം ചെയ്തു.
സൗഹൃദവേദി രക്ഷാധികാരി കെ.രാമകൃഷ്ണ അദ്ധ്യക്ഷതവഹിച്ചു.ജി. ബാബുരാജ് വിദ്യാർത്ഥികളെ ആദരിച്ചു. പരമേശ്വരൻ ചന്ദ്രൻ, രശ്മി വിജയൻ സോമനാഥൻ ആചാരി , സുരേഷ് എന്നിവർ സംസാരിച്ചു. വേദി കൺവീനർ ഗോപാലകൃഷ്ണൻ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.