ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽ നികർത്ത് രാജപ്പൻ (77)നിര്യാതനായി. ഭാര്യ:ലീല. മക്കൾ: ജയമോൾ,സിനിമോൾ.മരുമക്കൾ: വിനോദ്ലാൽ,അനിയപ്പൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 10.45ന്.