ചേർത്തല:സാഹിതി വെള്ളിയാകുളം സാഹിത്യ സംഗമം വിനയകുമാർ തുറവൂർ ഉദ്ഘാടനം ചെയ്തു.എം.ഡി.വിശ്വംഭരൻ അദ്ധ്യക്ഷനായി.ടി.വി.ഹരികുമാർ കവിയൂർ പൊന്നമ്മ അനുസ്മരണം നടത്തി.ഗൗതമൻ തുറവൂർ,വിജയൻ എരമല്ലൂർ,അജിത അഴീക്കൽ,ലിജി ഷമീർ,പി.പി.പ്രകാശൻ,ലീല രാമചന്ദ്രൻ,ബാലാമണി,രാജീവ്, രാജേന്ദ്രൻ തുറവുർ,മംഗളൻ തൈക്കൽ,എം.കെ.പ്രസന്നൻ,ബേബി തോമസ്,ജിസജോയ്,കെ.പി.സുരേഷ് കുമാർ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.