obit

ചേർത്തല: മുനിസിപ്പൽ 34ാം വാർഡിൽ കുറ്റിക്കാട്ടുവെളി പുരുഷോത്തമൻ (75) നിര്യാതനായി.എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട് 522ാം നമ്പർ ശാഖയിലെ സി.കെ.ശങ്കരൻ മെമ്മോറിയൽ കുടുംബ യൂണിറ്റ് ചെയർമാനായിരുന്നു. ഭാര്യ:വിലാസിനി. മക്കൾ:മധു,മഹേഷ്.സ്മിത. മരുമക്കൾ:മിനി,സവിത,ശാന്തിലാൽ.സഞ്ചയനം: 28ന് രാവിലെ 11.30ന്.