കുട്ടനാട്: പൊങ്ങകളത്തിൽ രാമചന്ദ്രന്റെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ: ഗീത, സിന്ധു, ബിന്ദു, ബിനു, ചന്ദ്രൻ. മരുമക്കൾ: ബാബു,സോമൻ,സജി,സന്ധ്യ. സഞ്ചയനം: 26ന് രാവിലെ 10ന്.