ചേർത്തല: നഗരസഭ 20ാം വാർഡ് പി.എസ് കവലയ്ക്ക് സമീപം പായിക്കാട്ട് ദേവിസദനത്തിൽ ബാലകൃഷ്ണൻനായർ(84)നിര്യാതനായി. ഭാര്യ:രത്നവല്ലി.മകൾ:ശ്രീദേവി.മരുമകൻ: രവികുമാർ(റിട്ട.വില്ലേജ് ആഫീസർ).