ആലപ്പുഴ: ഇലപ്പക്കുളം മങ്ങാട്ടേത്ത് പടീറ്റതിൽ എൻ.മുരളീധരൻ (74) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: കൈരളി, കലേഷ്കുമാർ. മരുമക്കൾ: അജയൻ, സുനിത. സഞ്ചയനം : ഞായറാഴ്ച 8ന്.