അമ്പലപ്പുഴ: കരൂർകുട്ടൻത്തറ വീട്ടിൽ രഞ്ചു (39) നിര്യാതനായി. ഭാര്യ: ലിന്റ. മകൻ: ഗോപീകൃഷ്ണ.
സഞ്ചയനം: 26ന് രാവിലെ 9ന്.