മാവേലിക്കര : കൊച്ചാലുംമൂട് എസ്.എൻ എെ.ടി.എെയിൽ ഇലക്ട്രിക്കൽ,​ മെക്കാനിക്ക് ഫിറ്റർ ‌ഡി/ സിവിൽ,​ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ എന്നീ എൻ.സി.വി.ടി,​ എെ.ടി. എെ ട്രേഡുകളിൽ ജനറൽ വിഭാഗത്തിലും ന്യൂനപക്ഷ സംവരണ വിഭാഗത്തിലും,​ എസ്.സി, എസ്.ടി വിഭാഗത്തിലും ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. താല്പര്യം ഉള്ളവർ എസ്. എസ്. എൽ. സി സർട്ടിഫിക്കറ്റ്,​ ടി,​സി,​ ആധാർ കാർഡ് സഹിതം രക്ഷകർത്താവിനൊപ്പം നേരിട്ട് എത്തിച്ചേരണമെന്ന് പ്രൻസിപ്പൽ അറിയിച്ചു. ഫോൺ: 9446191175, 9746364098, 7994462543.