1

കുട്ടനാട് : എസ് . എൻ .ഡി പി യോഗം 3714-ാം നമ്പർ എടത്വാ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ശ്രിനാരാണഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനമാചരിച്ചു. ശ്രിനാരായണ ദർശന പഠനകേന്ദ്രം ഡയറക്ടർ വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷാജി ആനന്ദാലയം,സെക്രട്ടറി സുജിത്ത് പാറെച്ചിറ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എസ് . എൻ .ഡി പി യോഗം 3714-ാം നമ്പർ എടത്വാ ടൗൺ ശാഖയുടെ നേതൃത്വത്തിൽ നടന്ന മഹാസമാധി ദിനാചരണം