1

കുട്ടനാട്: കുട്ടമംഗലം കിഴക്ക് ശ്രീനാരായണ സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനശാന്തി യാത്ര നടന്നു. പ്രസിഡന്റ് കെ.പി.സുധാകരൻ, വൈസ് പ്രസിഡന്റ് കെ.കെ.സ്മിതാമോൾ, സെക്രട്ടറി സി.എൻ.ഇന്ദ്രജിത്ത്, ജോയിൻ സെക്രട്ടറി സി.എസ്.ബിനീഷ് എന്നിവർ നേതൃത്വം നൽകി.