കുട്ടനാട് : വേഴപ്ര മഠത്തിൽ എൻ. നാരായണൻ നായർ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: സരസ്വതിയമ്മ. മക്കൾ :അനിതാദേവി, ഉഷാദേവി, രാധാകൃഷ്ണൻ നായർ. മരുമക്കൾ :കുര്യാക്കോസ്, ഷൈൻ, ശ്രീലത. സഞ്ചയനം വ്യാഴ്ച രാവിലെ 9ന്.