
അരൂർ: കീർത്തനത്തിൽ പരേതനായ പി.ഭാസ്ക്കരൻ പിള്ളയുടെ ഭാര്യ കെ.കെ.രാധാമണിയമ്മ (85) നിര്യാതയായി. മക്കൾ: ഗീത കെ.ആർ (റിട്ട.കേരള ബാങ്ക് ), ഷീല കെ.ആർ (ബാംഗ്ലൂർ), ബി.പ്രദീപ് കുമാർ (ബിസിനസ്), ബി.മനോജ്‌കുമാർ (ബയോകെയർ , നോയിഡ), പരേതയായ സിന്ധു. മരുമക്കൾ: നന്ദകുമാർ കെ. എസ് (ഏജീസ് ഓഫീസ് റിട്ട.), ചന്ദ്രൻ വി.എസ് (റിട്ട.എച്ച്.എ.എൻ), രാജലക്ഷ്മി, സോമൻ (റിട്ട.കെ.എസ്.എഫ്.ഇ ),രഞ്ജിത.