ujf

ഹരിപ്പാട്: ചിങ്ങോലി ബിജു ഭവനത്തിൽ ശാന്ത (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭർത്താവ് പരേതനായ വിക്രമൻ. മക്കൾ :പരേതരായ ബിജു, വിജയലക്ഷ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.