ബുധനൂർ: എണ്ണയ്ക്കാട് ഗ്രാമം വെള്ളാപ്പള്ളിൽ തങ്കപ്പന്റെ ഭാര്യ സുമതി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ശാലിനി, സാനു. മരുമകൻ: ജയപ്രസാദ്.