ഓച്ചിറ: വലിയകുളങ്ങര കുറുങ്ങാട്ട് രവീന്ദ്രൻപിള്ളയുടെ ഭാര്യ തങ്കമണി (56) നിര്യാതയായി. മക്കൾ: രേവതി, രതീഷ്. മരുമകൻ: വിഷ്ണു. സഞ്ചയനം 29ന് രാവിലെ 8ന്.