പുതിയവിള : ശ്യാംലാൽ ഭവനത്തിൽ ഉദയൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള. മകൻ : പരേതനായ ശ്യാംലാൽ.