saro

വള്ളികുന്നം: പ്രശസ്ത ഒറ്റചെണ്ടമേളം കലാകാരൻ പരേതനായ നാണു ആശാന്റെ മകളും തഴവ കുതിരപ്പന്തി കാവിന്റെ കിഴക്കേതിൽ പരേതനായ കെ.വാസുദേവന്റെ ഭാര്യയുമായ വാളാച്ചാൽ വട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം സുരേഷ് ഭവനത്തിൽ (കാട്ടിൽ ) സരോജിനി (73)നിര്യാതയായി. മക്കൾ: അനിയൻ കുഞ്ഞ്, അനിൽകുമാർ, സുരേഷ് (എസ്.എസ് ബിൽഡേഴ്‌സ്, വട്ടക്കാട്) . മരുമക്കൾ : മായ,സുജിത, ആതിര. സഞ്ചയനം 28ന് രാവിലെ 8 ന്.